മയ്യഴി: പള്ളൂർ കോഓപറേറ്റിവ് കോളജിനു സമീപം പോയിൽ താഴെ കുനിയിൽ (അണമ്മൽ) കാർത്യായനി (62) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: പരേതയായ ലക്ഷ്മി. ഭർത്താവ്: അതിരുകുന്നത്ത് ചന്ദ്രൻ (ചെമ്പ്ര). മക്കൾ: കാവ്യ, നിർമല. മരുമകൻ: റിനീഷ്. സഹോദരങ്ങൾ: ശശി, ശാന്തി (ഗീത), രജനി (മോളി), പരേതയായ സരോജിനി.