പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ചൂളക്കടവിലെ കോയ്യൻ ശ്രീധരൻ (68) നിര്യാതനായി. ഭാര്യ: പരേതയായ എം. കമല. മക്കൾ: എം. പ്രകാശൻ (സി.പി.എം രാമന്തളി എൽ.സി അംഗം, പയ്യന്നൂർ റൂറൽ ബാങ്ക് ജീവനക്കാരൻ), എം. പ്രിയേഷ് (വിദേശം), എം. ശ്രീജേഷ് (ഐ.ഡി.ബി.ഐ ബാങ്ക് പയ്യന്നൂർ). മരുമക്കൾ: എ. പ്രജീഷ (കുറുമാത്തൂർ), സി. സപിമ (വടക്കുമ്പാട്). സഹോദരങ്ങൾ: കെ. ലക്ഷമണൻ, കെ. ഉണ്ണി, കെ. തമ്പായി, കെ. പാറു, കെ. കുഞ്ഞിക്കണ്ണൻ.