തൃക്കരിപ്പൂർ: വലിയപറമ്പ മാവിലക്കടപ്പുറം ഓരിയരയിലെ മത്സ്യത്തൊഴിലാളി കെ.സി. അബ്ദുൽ ഖാദറിന്റെ മകൻ കെ.സി. നവാസ് (26) നിര്യാതനായി. പ്രവാസിയായ യുവാവ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: പി. സുബൈദ. സഹോദരങ്ങൾ: ഷറഫ, ഖമറുന്നിസ.