പിലാത്തറ: സി.എം നഗറിലെ പരേതനായ അഡോൾഫ് ഷാജിയുടെ ഭാര്യ സിന്ധു ഷാജി (50) നിര്യാതയായി. മക്കൾ: അനീന ഷാജി (വിദ്യാർഥിനി മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം), അമൽ ജിത് റോയ് (വിദ്യാർഥി). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പിലാത്തറ വ്യാകുലമാതാ ഫൊറോന ദേവാലയ സെമിത്തേരിയിൽ.