പയ്യന്നൂർ: കാനായി സൗത്തിലെ തിരുത്തിപ്പള്ളി കല്യാണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ശങ്കരൻ, ശാരദ, കുമാരൻ, രാമചന്ദ്രൻ. മരുമക്കൾ: അമ്മിണി (കാനായി), ബാലകൃഷ്ണൻ(ചട്ടുകപാറ), ഗീത (ചെറുകുന്ന്), നിർമല (മണിയറ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.