പുളിഞ്ഞാൽ: പരേതരായ മുതിര അബ്ദുറഹ്മാൻ-ബിയ്യാത്തു ദമ്പതികളുടെ മകൾ ആമിന (63) നിര്യാതയായി. ഭർത്താവ്: എം.സി. മമ്മു. മക്കൾ: ബഷീർ, സാഹിറ. മരുമക്കൾ: നജ്മത്ത് പന്തിപ്പൊയിൽ, ഷുക്കൂർ. സഹോദരങ്ങൾ: മമ്മൂട്ടി പുളിഞ്ഞാൽ, കദിയ, സുലൈഖ.