നാദാപുരം: കൊടുവേരി അപ്പുണ്ണിക്കുറുപ്പ് (79) നിര്യാതനായി. കെ.ആർ.എച്ച്.എസ് പുറമേരിയിലെ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: രാധാമ്മ. മക്കൾ: ജിഷ, നിഷ (എടച്ചേരി നരിക്കുന്ന് യു.പി സ്കൂൾ അധ്യാപിക). മരുമക്കൾ: പ്രേമൻ, മനോജ് (ഗവ. യു.പി സ്കൂൾ, ചെറുകുന്ന്). സഹോദരങ്ങൾ: ഗംഗാധരൻ, പത്മനാഭൻ, പത്മാവതി, ശോഭ, വത്സല