തിക്കോടി: പള്ളിക്കര എടവനതാഴ ബാലകൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: സുരേഷ് ബാബു (കൊയിലാണ്ടി), ജിമ്യ (പാലച്ചുവട്). സഹോദരങ്ങൾ: നാരായണൻ നായർ (മേപ്പയൂർ), ഗോപാലൻ നായർ (കാരയാട്).