പേരാമ്പ്ര: ആവള മാനവയിലെ കിണറുള്ള കണ്ടിപ്പൊയിൽ നാരായണി (61) നിര്യാതയായി.സഹോദരങ്ങൾ: അമ്മാളു (പാലേരി), ജാനു (കല്ലൂർ), ഗോപാലൻ, നാണു, പരേതരായ കണ്ണൻ, കല്യാണി.