കുണ്ടുങ്ങൽ: കാട്ടിൽ വീട്ടിൽ ഉസ്മാൻ കോയ (82) മാളിയേക്കൽ റോഡ് നൂറുൽ ഹുദാ മദ്റസക്ക് സമീപം ‘ഷാബന്ദർ’ (ചെറുവീട്) വസതിയിൽ നിര്യാതനായി. മുജാഹിദ് അത്തോളി മണ്ഡലം സെക്രട്ടറിയായിരുന്നു.ഭാര്യ: ചെറുവീട്ടിൽ സഫിയ. മക്കൾ: സി.വി. ഇംതിയാസ്, മുസ്താഖ്, ഹുദൈഫ്, നുസിയത്ത്. മരുമക്കൾ: തോപ്പിലകം ആദം, കാമക്കന്റകം റഹന കുഞ്ഞു, നാലകം മറിയം തസ്കി, മുതിരപ്പറമ്പ് സെലീന. സഹോദരങ്ങൾ: പരേതരായ കെ.വി. മമ്മദ് കോയ, അബൂബക്കർ, മാമുക്കോയ.