ആനമാട്: പാറച്ചോട്ടിൽ കാർത്തിക നിവാസിൽ കാർത്തിയാനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: വത്സല, ഗീത, വിജയൻ, ശ്രീജ. മരുമക്കൾ: രവിദാസ്, പ്രകാശൻ, ശാലിനി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.