കോട്ടൂളി: ഞാറക്കാട്ട് പറമ്പ് പുത്തൻവീട് പരേതനായ മുരുകൻ പിള്ളൈയുടെ ഭാര്യ പി. രാജമ്മാൾ (87) നിര്യാതയായി. മകൻ: മുരളീധരൻ (മുംബൈ). മരുമകൾ: ശശികല കണ്ണൂർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാവൂർ റോഡ് ശ്മശാനത്തിൽ.