മാത്തോട്ടം: ‘ബൈത്തുൽ സഫ’യിൽ പി.പി. സുബൈറിന്റെ മകൻ ഫഹുമാൻ (19) നിര്യാതനായി. മാതാവ്: പി. സാബിറ. സഹോദരങ്ങൾ: ഫർഹദ്, ആയിഷ ഫിൻഹാന. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് മത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.