കടലുണ്ടി: മണ്ണൂർ നോർത്ത് സ്കൂളിനു സമീപം താമസിക്കുന്ന പന്നക്കാരൻ ചന്ദ്രന്റെ മകൾ പ്രിയ (48) നിര്യാതയായി. മാതാവ്: പരേതയായ സുലോചന. ഭർത്താവ്: പരേതനായ പെരുമ്പുഴക്കാട്ട് ബാലകൃഷ്ണൻ. മക്കൾ: കൃഷ്ണപ്രിയ, ലക്ഷ്മിപ്രിയ. സഹോദരിമാർ: സോണ (സോളാർ മെഡിക്കൽസ്, ഫാറൂഖ് കോളജ്), പരേതയായ ജയശ്രീ. സഞ്ചയനം തിങ്കളാഴ്ച.