ബാലുശ്ശേരി: പനായി നെല്ലിയോട്ട് കോയസ്സൻ (90) നിര്യാതനായി.ഭാര്യ: പരേതയായ കദീജ. മക്കൾ: മുഹമ്മദ്, പാത്തുമ്മ, ആയിഷ, സക്കീന. മരുമക്കൾ: അബ്ദു സലാം, മുഹമ്മദ്, മജീദ്, സൗദ കക്കഞ്ചേരി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് പനായി കപ്പറമ്പത്ത് ജുമാ മസ്ജിദിൽ.