മേപ്പയൂർ: ഊരള്ളൂർ എം.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപിക ചിറയിൽ (മലോൽ) കെ. ജാനകി (80) നിര്യാതയായി. ഭർത്താവ്: കെ.സി. നാരായണൻ (റിട്ട. ഹെഡ് പോസ്റ്റ് ഓഫിസ്, കൊയിലാണ്ടി). മക്കൾ: ജെ.എൻ. പ്രേംഭാസിൽ (ആർ.ജെ.ഡി ജില്ല ജനറൽ സെക്രട്ടറി, അധ്യാപകൻ, ഊരള്ളൂർ എം.യു.പി സ്കൂൾ), ജെ.എൻ. പ്രേംദീപ് (ഡ്രൈവർ, പി.എസ്.സി മെംബർ), ജെ.എൻ പ്രവീൺ (ദുബൈ), ജെ.എൻ. പ്രസൂൺ (അഗ്രോ സർവിസ് സെന്റർ ഊരള്ളൂർ). മരുമക്കൾ: പി.സി. നിഷാകുമാരി (രാഷ്ട്രീയ മഹിള ജനത ജില്ല പ്രസിഡന്റ്, അധ്യാപിക, ഊരള്ളൂർ എ.യു.പി സ്കൂൾ), രസ്ന (അധ്യാപിക, ഐ.സി.എസ് സ്കൂൾ, കൊയിലാണ്ടി), സ്മിത, വിജി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിച്ചെക്കിണി, ചിരിതക്കുട്ടി, ശങ്കരൻ.