വള്ള്യാട്: കക്കോട്ട് ബാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ശീതള (സെക്രട്ടറി, ഏറാമല ഗ്രാമപഞ്ചായത്ത്), ശരത്ത്.
മരുമക്കൾ: സുനിൽകുമാർ (ദുബൈ), ജസീല (വെങ്ങളം). സഹോദരങ്ങൾ: കക്കോട്ട് രവീന്ദ്രൻ (റിട്ട. ഗ്രാമീണ ബാങ്ക് മാനേജർ, കോഴിക്കോട്), പരേതയായ ഗണപതികണ്ടി മാലതി (ആയഞ്ചേരി).