ഉള്ള്യേരി: ഉള്ളൂർ പടന്നകുനി ഹംസ (62) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: ജാലിബ, ജന്നത്ത്, തൗഹിദ. മരുമക്കൾ: അർഷാദ് പള്ളിക്കര, യൂനുസ് കണയംകോട് (സൗദി), ആദിൽ നന്തി. സഹോദരങ്ങൾ: കോയ, കരീം, അലി, അബ്ദുല്ല, ആബിദ്, നബീസ, റംല.