തിരുവള്ളൂർ: കുനിവയൽ കുയ്യാലിൽ മീത്തൽ മാധവി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയ്യൻ. മക്കൾ: മീനാക്ഷി, ദേവി, രാജൻ. മരുമക്കൾ: ശങ്കരൻ, കണ്ണൻ (ആവള), ഗീത.