കാരപ്പറമ്പ്: നവരംഗ് റോഡിൽ ബിജുവിന്റെ (ബാവൂട്ടി) ഭാര്യ ഷിമിത (36) നിര്യാതയായി. മകൾ: ഐനിക ഷിംസ് ബിജു (വിദ്യാർഥിനി, കേന്ദ്രീയ വിദ്യാലയം).