വിലാതപുരം: തിരുമംഗലത്ത് കോമത്ത് കുളങ്ങര കാർത്യായനി (62) നിര്യാതയായി. ഭർത്താവ്: വിജയൻ. മക്കൾ: വിജിന, വിജിത്ത്. മരുമക്കൾ: സിബി (ഉള്ള്യേരി), അഭിരാമി (നടുവണ്ണൂർ). സഹോദരങ്ങൾ: പത്മിനി (കുമ്മംങ്കോട്), ശാന്ത (മാനന്തവാടി), പ്രീത, സീന.