നടുവണ്ണൂർ: തയ്യുള്ളതിൽ ആമിന ഉമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: അമ്മത് നടുക്കണ്ടി, കദീജ, പരേതയായ പാത്തുമ്മ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കിഴിക്കോട് ജുമാ മസ്ജിദിൽ.