കോഴിക്കോട്: പയ്യാനക്കൽ പരേതനായ പി.കെ. അബ്ദുല്ലക്കോയ മൂപ്പന്റെ ഭാര്യ പാത്തുമ്മ (87) നിര്യാതയായി. മക്കൾ: കുഞ്ഞിദീൻകോയ, സുലൈഖ, മുഹമ്മദ് കോയ, ഷരീഫ് (റിയാദ്), സമദ്, അസ്മാബി, യൂനുസ്, പരേതയായ സുബൈദ. മരുമക്കൾ: സാഹിറ, ബിച്ചൻ, ഖദീജ (ഖമറു), ഫൗസിയ, ഹസീന, കബീർ, സഫീന, പരേതനായ മൊയ്തീൻകോയ.