പേരാമ്പ്ര: മുളിയങ്ങൽ പരേതനായ കാപ്പുമ്മൽ ഇബ്രാഹിമിന്റെ ഭാര്യ മലോൽ ഫാത്തിമ (82)നിര്യാതയായി. മക്കൾ: ജുവൈരിയ, ശൈമ (അധ്യാപിക, നെന്റു മെമ്മോറിയൽ യു.പി സ്കൂൾ, മാനന്തവാടി). മരുമകൻ: ഹബീബ് കായക്കൊടി (ദുബൈ). സഹോദരങ്ങൾ: അമ്മദ് (റിട്ട. പി.ഇ.ടി വാടക്കുമ്പാട് ഹൈസ്കൂൾ), അബ്ദുല്ല പാലച്ചുവട്, കദീജ വാല്യക്കോട്, പരേതരായ ആയിശ (കോഴിക്കോട്), മറിയം (പാറക്കടവ്), മൂസ മാലോൽ.