ബേപ്പൂർ: നടുവട്ടം തമ്പുരാൻ റോഡ് ആബിദ മൻസിലിൽ പി.ടി. അബ്ദുല്ലക്കോയ (പാളയം മലബാർ ടുബാക്കോ സ്റ്റോർ-85) നിര്യാതനായി. ഭാര്യ: മുല്ലോളി ഖദീജ. മക്കൾ: കുഞ്ഞിക്കോയ, ആബിദ, സുഹറ, ജസ്നീർ. മരുമക്കൾ: ഡോ. ഷാജഹാൻ (ഷൊർണൂർ), പി.കെ. ജബ്ബാർ (കൊടുവള്ളി), നസീമ (വയനാട്), റൈഹാനത്ത് (പൊന്മള). മയ്യിത്ത് നമസ്കാരം ഞായറഴ്ച രാവിലെ ഒമ്പതിന് നടുവട്ടം ജുമാമസ്ജിദിൽ.