പട്ടിക്കാട്: മേലച്ചിറ പടിഞ്ഞാശ്ശേരി വർഗീസ് (74) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ജെസ്സി, ജോഷി (അസി. പ്രിസൺ ഓഫിസർ സെൻട്രൽ ജയിൽ വിയ്യൂർ). മരുമക്കൾ: മാത്യു (ബഹ്റൈൻ), ബിൻസി ( അക്കൗണ്ടന്റ്, നാട്ടിക ഫർക്ക റൂറൽ കോഓപറേറ്റിവ് ബാങ്ക്).