എരനെല്ലൂർ: പാങ്ങിൽ ഗോവിന്ദൻ മകൻ ഗംഗാധരൻ (74) നിര്യാതനായി. സി.പി.എം എരനെല്ലൂർ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭാര്യ: സതി. മക്കൾ: ലിഷ, ലിജു. മരുമക്കൾ: സുനിൽ, ഷിംന. സംസ്കാരം തിങ്കളാഴ്ച രാവിലെ.