കൊരട്ടി: വെസ്റ്റ് കൊരട്ടി അരിമ്പിള്ളി ദേവസിയുടെ മകൻ പൗലോസ് (78) നിര്യാതനായി. റിട്ട. മദുരകോട്സ് ജീവനക്കാരനായിരുന്നു. ഭാര്യ: വെറോനിക്ക. മക്കൾ: സ്മിത, നിത, ലത, പ്രവീൺ. മരുമക്കൾ: ജോയ്, ജോൺസൺ, റോയ്, ദീപ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെസ്റ്റ് കൊരട്ടി ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.