വെള്ളികുളങ്ങര: കൊടുങ്ങ പിഷാരത്ത് കൃഷ്ണകുമാറിന്റെ ഭാര്യ ഇന്ദിര പിഷാരസ്യാര്‍ (52) നിര്യാതയായി. മോനൊടി ശ്രീ ധര്‍മശാസ്ത ക്ഷേത്രം, കൊടുങ്ങ ശ്രീദുര്‍ഗ ക്ഷേത്രം എന്നിവിടങ്ങളിലെ കഴകക്കാരിയായിരുന്നു. മക്കള്‍: ശ്രീജ, അഭിലാഷ് (കൊടുങ്ങ ശ്രീ ദുര്‍ഗക്ഷേത്രം ഊരാണ്മ ദേവസ്വം മാനേജര്‍). മരുമകന്: ലിനേഷ്.