മലമ്പുഴ: അക്ഷര നഗർ ഷല മൻസിൽ അബ്ദുൽ കരീം (58) നിര്യാതനായി. ഭാര്യ: കമറുന്നിസ. മക്കൾ: ഷംല. ഷിഫാന. മരുമകൻ: മുനീർ. ഖബറടക്കം തിങ്കളാഴ്ച 10ന് മലമ്പുഴ മന്തക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.