പെരിക്കോട്ടുകുറുശ്ശി: കുന്നത്തുപറമ്പ് വീട്ടിൽ പരേതനായ കോഞ്ചന്റെ മകൻ ഉണ്ണികൃഷ്ണൻ (51) നിര്യാതനായി. മാതാവ്: വെള്ള. ഭാര്യ: ഗീത. സഹോദരങ്ങൾ: ചന്ദ്രൻ, സരസ്വതി, ലീല, അംബിക, സീത. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.