പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് കെട്ടിങ്ങൽ പള്ളിയാലിൽ ബാബുമോൻ (47) നിര്യാതനായി. വൃക്കരോഗ ബാധയെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്നു. സി.പി.ഐ കൊട്ടക്കുന്ന് ബ്രാഞ്ച് അംഗമാണ്. മാതാവ്: പ്രേമ. ഭാര്യ: കാഞ്ചനദേവി. മക്കൾ: ബിനു, കാർത്തിക്, ഭവ്യ. സഹോദരങ്ങൾ: ചന്ദ്രൻ, ബിന്ദു.