ഷൊർണൂർ: കവളപ്പാറ കാരക്കാട് വളയംതൊടി പരേതനായ രാവുണ്ണിയുടെ ഭാര്യ കൊച്ചമ്മിണി (85) നിര്യാതയായി. മക്കൾ: സത്യപാലൻ, അശോകൻ, അംബുജം, വേണു, ലത, പ്രേമകൃഷ്ണൻ. മരുമക്കൾ: ഗീത, രജനി, ഷൈല, രാധാകൃഷ്ണൻ, സൂര്യ, പരേതനായ പുഷ്പരാജൻ.