കല്ലടിക്കോട്: എതിർമല പരേതനായ കുട്ടന്റെ മകൻ രാധാകൃഷ്ണൻ (49) നിര്യാതനായി. മാതാവ്: കമലം. ഭാര്യ: സിൽജ. മക്കൾ: സഞ്ജയ്കൃഷ്ണ, ശിൽപ.