മഞ്ചേരി: പയ്യനാട് ചോലക്കൽ പരേതനായ കളത്തിങ്ങൽ മൂസ ഹാജിയുടെ മകൻ മുഹമ്മദ് (കുട്ടി - 72) നിര്യാതനായി. ഭാര്യ: സൈനബ പാലത്തിങ്ങൽ. മക്കൾ: മുഹമ്മദ് അഷ്റഫ്, സലീന. മരുമക്കൾ: സൈതലവി, സറീന. സഹോദരങ്ങൾ: സക്കീർ (സൗദി), പരേതരായ അബ്ദുല്ലക്കുട്ടി, ആയിശുമ്മ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ചോലക്കൽ ജുമാ മസ്ജിദിൽ.