എടവണ്ണ: ടൗണിലെ വലിയ പീടിയക്കൽ മൊയ്തീൻകുട്ടി (ദുബൈ മൊയ്തീൻകുട്ടി -82) നിര്യാതനായി. മക്കൾ: ഷമീം അഖ്തർ (സബ് എൻജിനീയർ കെ.എസ്.ഇ.ബി മമ്പാട്), ഷക്കീൽ അഹമ്മദ് (ബിസിനസ്), റുക്സാന, ജാസ്മിൻ, ഫർസാന.
മരുമക്കൾ: ഒ.പി. സിദ്ദീഖ് (ആമപ്പൊയിൽ), ഫൈസൽ കണ്ണിയൻ (ചേരിപ്പറമ്പ്), ബേബി ഹുസ്ന (കല്ലിടുമ്പ്), ഫാഹിയ (തെഞ്ചീരി), പരേതനായ പി.ടി. ഷംസുദ്ദീൻ മാളിയേക്കൽ.