പുലാമന്തോൾ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകൻ ഇടത്തൊടി ഖാലിദ് മാസ്റ്ററുടെ ഭാര്യ സുലൈഖ (68) നിര്യാതയായി. ജില്ല പൊലീസ് ഓഫിസ് മുൻ ജീവനക്കാരിയായിരുന്നു.
മക്കൾ: അൻവർ (അബൂദബി), അസ്ലം. മരുമക്കൾ: ഷാനിബ അൻവർ (താനാളൂർ), നജ്മുന്നിസ അസ്ലം (ഓങ്ങല്ലൂർ). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് സൗത്ത് പാലൂർ ജുമാമസ്ജിദിൽ.