ചുങ്കത്തറ: എടമല പുതുകൊള്ളി ഹക്കീം (51) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ഡാനിഷ്, ആദിശ്, സയാൻ, ജസ.