തൃക്കരിപ്പൂർ: കൈക്കോട്ടുകടവ് സൂപ്പി ഹാജി മൻസിലിൽ താമസിക്കുന്ന തൃക്കരിപ്പൂർ നീലമ്പം സ്വദേശി തേളപ്പുറത്ത് അബ്ദുല്ല (72) നിര്യാതനായി. പരേതരായ യു.പി. അബ്ദുറഹിമാന്റെയും ടി. കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: അപ്പാട്ടില്ലത്ത് ബീഫാത്തിമ. മക്കൾ: സമീറ, നൗഷാദ്, അഷ്റഫ് (ഇരുവരും ദുബൈ). മരുമക്കൾ: ഒ.ടി. അബ്ദുൽ ജലീൽ വടക്കെകൊവ്വൽ (ഹോട്ടലുടമ, ഉടുമ്പുന്തല), ഫർസാന (തായിനേരി), അഷ്ഫിന (കവ്വായി). സഹോദരങ്ങൾ: നഫീസ നീലമ്പം, മുഹമ്മദ് കുഞ്ഞി ഉടുമ്പുന്തല, പരേതയായ ബീഫാത്തിമ.