മാനന്തവാടി: നഗരത്തിലെ രാജധാനി ജ്വല്ലറി ഉടമയും കെല്ലൂർ കാട്ടിച്ചിറക്കൽ സ്വദേശിയുമായ പീച്ചങ്കോട് കാഴിച്ചാങ്കണ്ടി ഹാരിസ് (50) നിര്യാതനായി. ഭാര്യ: അസ്മിന. മക്കൾ: അംനാസ്, അഫ്രാസ്, അസിൻ ഫാത്തിമ, അഫ്നാസ്.