മാനന്തവാടി: പെരുവക ശ്രീനിലയം എം.കെ. ഗോവിന്ദ രാജ് (89) നിര്യാതനായി ഭാര്യ: ശ്യാമള. മക്കൾ: ശ്രീകുമാർ, ശ്രീജേഷ്, ശ്രീകാന്ത് (ചുമട്ടു തൊഴിലാളി മാനന്തവാടി).