പാടന്തറ: ദേവർഷോല ഇന്ത്യൻ ബാങ്ക് മുൻ കാഷ്യറും പാടന്തറ പുഴുക്കൊല്ലി സ്വദേശിയുമായ പെരിയസാമി (71) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വിജയ്, അശ്വനി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് ചെളുക്കാടി ശ്മശാനത്തിൽ.