കേളകം: കൊട്ടിയൂർ ചപ്പമലയിലെ മണ്ണൂർ മേരി ജോൺ (82) നിര്യാതയായി. ഭർത്താവ്: ജോൺ മണ്ണൂർ. മക്കൾ: ആലീസ്, ഗ്രേസി, മോളി, സാലി, ഷാജി, ജോസ്, ബെന്നി, റോസമ്മ. മരുമക്കൾ: ജോയി, ബാബു, ജോർജ്, ബെന്നി, ഷിജി, ബിന്ദു, ജിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.