പയ്യന്നൂർ: കൊക്കാനിശ്ശേരി ശ്രീവത്സം ഓഡിറ്റോറിയത്തിന് സമീപം വടക്കിനിയിൽ ശ്രീജ (51) നിര്യാതയായി. ഭർത്താവ്: വി. മോഹനൻ (ടോപ് ഫോം ഹോട്ടൽ). മക്കൾ: സ്നേഹ, ദേവിക. മരുമകൻ: ശ്യാം (കോട്ടയം). സഹോദരങ്ങൾ: വി. സന്തോഷ് (ഗൾഫ്), വി. ദിനേശൻ (പ്രഫ., സ്കൂൾ ഓഫ് സോഷ്യൽ സയൻസ്, മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി, ഡയറക്ടർ കേരള ചരിത്ര ഗവേഷണ കൗൺസിൽ, തിരുവനന്തപുരം), വി. ഷീബ (കലസ, ചിക്കമഗളൂരു).