പയ്യന്നൂർ: തെരുമണക്കാടിയിലെ റിട്ട. കരസേന ഉദ്യോഗസ്ഥൻ ടി.വി. രാഘവൻ (71) നിര്യാതനായി. ഭാര്യ: സി. വസന്ത. മക്കൾ: ടി.വി.സുബിൻ (ഗൾഫ്), ടി.വി. വിനീത്. മരുമക്കൾ: കെ.പി. ശ്രുതി, പി. ദിൽന. സഹോദരങ്ങൾ: ടി.വി. നാരായണൻ (റിട്ട. മാനേജർ സിൻഡിക്കേറ്റ് ബാങ്ക്), ലീല, മാലതി, പരേതനായ വിജയൻ. സംസ്കാരം പിന്നീട്.