പുതിയതെരു: ശങ്കരൻകട വൈറ്റ് ഹൗസിൽ സൂഫിയാരകത്ത് ഖാലിദ് (80) നിര്യാതനായി. ഭാര്യ: എസ്.എൽ.പി. മറിയം. മക്കൾ: മുഹമ്മദ് ജനീസ് കച്ചവടം (പയ്യന്നൂർ), ജിയാസ്(അബുദബി), ജംഷിദ് (ദുബൈ), ജിയാന. മരുമക്കൾ: ജുനൈദ് (ഖത്തർ), മുഹ്സിന, ആബിദ, ഫൈമ. കബറടക്കം തിങ്കളാഴ്ച ഒന്നിന് സിറ്റി ജമാഅത്ത് ഖബർസ്ഥാനിൽ.