ഉരുവച്ചാൽ: കളറോഡ് ടി.കെ. ഹൗസിൽ പി.കെ. അഹമ്മദ് (88) നിര്യാതനായി. ഭാര്യ: പരേതയായ നബീസു. മക്കൾ: ആസിയ, ഖൈറുന്നിസ, റിയാസ്, സിറാജ്, മഹറൂഫ്, റമീസ്. മരുമക്കൾ: സുലൈമാൻ ഹാജി (കളറോഡ് മഹല്ല് കമ്മിറ്റി അംഗം), അഷ്റഫ്.