കണ്ണൂര്‍: മരക്കാര്‍കണ്ടിയിലെ സുബൈദ വേലിക്കലകത്ത് (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.പി. ഹസന്‍കുഞ്ഞി. മക്കള്‍: നൗഷാദ്, മഷ്ഹൂദ്, ഫാത്തിമ. മരുമക്കള്‍: സഫ്രീന, ഷഹദിയ, ഹനീഫ്.