ഇരിട്ടി: നേരംപോക്ക് പയ്യൻവീട്ടിലെ പി.ജി. നാരായണൻ (69) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: പി.വി. രാകേഷ്, രജിമ, രഖിൽ. മരുമകൻ: പ്രദീപ് (കോളയാട്).