പയ്യന്നൂർ: കോത്തായിമുക്ക് കിസാൻ കൊവ്വൽ സ്റ്റേഡിയത്തിന് സമീപം സുരഭിയിലെ എം.വി. ശാന്തകുമാരി (74) നിര്യാതയായി. അടുക്കത്ത്ബയൽ ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: മാടത്തിൽ ലക്ഷ്മണൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, കൂടലു ഗോപാലകൃഷ്ണ ഹൈസ്കൂൾ). മക്കൾ: എം.ഹരീഷ് കുമാർ (എറണാകുളം), എം. ജിതേഷ് ലക്ഷ്മണൻ (എറണാകുളം). മരുമക്കൾ: ഹണി ഹരീഷ് (കണ്ണൂർ), മാളവിക (എറണാകുളം). സംസ്കാരം തിങ്കളാഴ്ച -രാവിലെ 11 ന് മുരിക്കൊവ്വൽ ശ്മശാനത്തിൽ.